കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ പുറത്തിറങ്ങിയവർക്ക് CPM സ്വീകരണം

Share this Video

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ 4 പ്രതികളെ മാലയിട്ട് സ്വീകരിച്ച് CPM, കേസിൽ ആകെ നാല് പ്രതികളാണുള്ളത്. മൂവാറ്റുപുഴ സബ് ജയിലിന് മുന്നിലാണ് സിപിഎം പ്രവർത്തകർ പ്രതികൾക്ക് സ്വീകരണം നൽകിയത്. മൂവാറ്റുപുഴ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകരാണ് സബ് ജയിലിന് മുന്നിലെത്തിയത്.

Related Video