
ഓപ്പറേഷൻ സിന്ദൂർ: ഞെട്ടിയത് പാകിസ്ഥാനും ചൈനയും മാത്രമല്ല, ലോകംതന്നെ അമ്പരന്നു
പാകിസ്ഥാനിൽ സർവ്വാധിപതികൾ സൈനിക ജനറൽമാരാണ്. അവരുടെ മനസ്സ് അറിയാതെ പ്രധാനമന്ത്രിക്ക് പോലും അഭിപ്രായം പറയാനാവില്ല. വിദേശങ്ങളിൽ നിക്ഷേപവും സ്വത്തുക്കളുമുള്ള കോടീശ്വരന്മാരായ ഈ സൈനിക മേധാവികളുടെ വ്യാമോഹങ്ങളെ തകർത്ത് കളയുകയാണ് ഓപ്പറേഷൻ സിന്ദൂർ ചെയ്തത്. കേണൽ എസ് ജയകുമാർ അഭിമുഖം. War & Peace | Ep: 4