'നീയെങ്ങനെ ജീവിച്ചിരിക്കുന്നു?' കുത്തുവാക്കുകളും ദുരനുഭവവും തുറന്നുപറഞ്ഞ് യുവതി

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമസംവിധാനം പരാജയപ്പെടുന്നതിന്റെ അനുഭവം വെളിപ്പെടുത്തി നിയമവിദ്യാര്‍ത്ഥിയായ യുവതി. 14ാം വയസില്‍ അഭിനയിച്ച സിനിമയിലെ രംഗം പോണ്‍സൈറ്റുകളിലടക്കം പ്രചരിപ്പിച്ചത് പിന്‍വലിക്കാനോ നടപടി സ്വീകരിക്കാനോ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ സോന എം എബ്രഹാം പറയുന്നു. ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും അക്രമികളോടുള്ള ശക്തമായ നിലപാട് വ്യക്തമാക്കിയുമുള്ള വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍.

Share this Video

Related Video