'ലുലുമാള്‍ പോലും ആറുലക്ഷം ചതുരശ്ര മീറ്റര്‍, ഇനി 16 ലക്ഷത്തിന്റെ കെട്ടിടത്തിനും പാരിസ്ഥിതിക അനുമതി വേണ്ട..'

2020ലെ കേന്ദ്ര പരിസ്ഥിതി ആഘാത നിയമഭേദഗതിയെത്തുമ്പോള്‍, 16 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രം പാരിസ്ഥിതി അനുമതി മതിയെന്ന് വരുമെന്ന് ഹൈക്കോടതി അഭിഭാഷകന്‍ മുഹമ്മദ് ഷാ. അത്രയും വലിപ്പമുള്ള ഒരു കെട്ടിടം കേരളത്തിലെങ്ങും പ്രപ്പോസലായി പോലുമില്ലെന്നും മുമ്പുള്ളതിനേക്കാള്‍ ഏഴര ഇരട്ടി വലിപ്പമുള്ള കെട്ടിടത്തിന് അനുമതി കൊടുക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണെന്നും ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories