മരംകൊള്ളയിൽ മറഞ്ഞിരിക്കുന്നതാര്?
മരംമുറി ഉത്തരവിൽ പിഴവില്ലെന്ന് റവന്യൂ മന്ത്രിയും സിപിഐയും ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്? പിഴവില്ലാത്ത ഉത്തരവ് പിൻവലിച്ചത് എന്തിനാണെന്ന് എൽഡിഎഫ് നേതാക്കൾക്ക് വിശദീകരിക്കാനാവാത്തത് എന്തുകൊണ്ടാണ്? പട്ടയഭൂമിയിൽ സർക്കാരിന് അവകാശപ്പെട്ട വന്മരങ്ങൾ വെട്ടി കടത്താൻ മരംമാഫിയക്ക് വഴിയൊരുക്കിയ ഉത്തരവിന് പിന്നിൽ മറഞ്ഞിരിക്കുന്നത് ആരൊക്കെയാണ്?