Asianet News MalayalamAsianet News Malayalam

ഉത്തർപ്രദേശിനെ കേരളം പോലാക്കണമെങ്കിൽ ബിജെപി തോൽക്കണമെന്ന് യെച്ചൂരി

അഞ്ചുവർഷത്തെ അധ്വാനം വെള്ളത്തിലാക്കരുത്, കരുതലില്ലെങ്കിൽ യുപി കേരളമാകുമെന്ന് യോ​ഗി ആദിത്യനാഥ്; നീതി ആയോ​ഗ് വികസനസൂചികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനം ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ മറുപടി