കേസ് കഴിഞ്ഞ് മകളുടെയും ഭര്‍ത്താവിന്റെയുമടുത്തേക്ക് തിരികെ പോകണമെന്ന് വഫ ഫിറോസ്

പൊലീസ് സ്റ്റേഷനില്‍ എല്ലാത്തിനും ഒപ്പമുണ്ടായിരുന്നത് ഭര്‍ത്താവിന്റെ അച്ഛനും അമ്മയുമാണെന്ന് വഫ ഫിറോസ്. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയതല്ല. സംഭവിച്ചതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നുവെന്നും അവര്‍ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.
 

Video Top Stories