മടങ്ങിവന്ന പ്രവാസികള്‍ക്ക് പുതുജിവിതം തുടങ്ങാന്‍ പദ്ധതിയുമായി നോര്‍ക്ക

നോര്‍ക്ക റൂട്ട്‌സ് മടങ്ങിവന്ന പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയാണ് പ്രവാസി പുനരധിവാസ പദ്ധതി .

First Published Jun 15, 2022, 6:19 PM IST | Last Updated Jun 15, 2022, 6:21 PM IST


നോര്‍ക്ക റൂട്ട്‌സ് മടങ്ങിവന്ന പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയാണ് പ്രവാസി പുനരധിവാസ പദ്ധതി  (NDPREM) .
പ്രവാസികള്‍ക്ക് പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പാ സൗകര്യം ഒരുക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.norkaroots.org/ സന്ദര്‍ശിക്കുക