മ്യാൻമർ ജനതയെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട ഭൂകമ്പം

മ്യാൻമറിനെ നടുക്കി ഭൂകമ്പം; ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് സൈനിക മേധാവി

Share this Video

നാല് വർഷത്തെ സൈനികഭരണവും ആഭ്യന്തരയുദ്ധവും കാരണം തകർന്ന മ്യാൻമർ, അവിടത്തെ ജനതയെ ഭൂചലനം തള്ളിവിട്ടത് തീരാദുരിതത്തിലേക്ക്... മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു, പതിനായിരം പേരെങ്കിലും മരിച്ചിരിക്കാമെന്ന് അധികൃതർ, ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് സൈനിക മേധാവി...കാണാം ലോകജാലകം

Related Video