അമേരിക്ക ഹുവായിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി; നടപടി സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച്

ദേശീയ സുരക്ഷയ്ക്കും വിദേശനയ താത്പര്യങ്ങള്‍ക്കും വിരുദ്ധമായി കമ്പനി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണരംഗത്തെ ചൈനീസ് കമ്പനിയായ ഹുവായിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിദേശകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ കമ്പനികളെ നിരോധിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
 

Video Top Stories