കുഞ്ഞുങ്ങൾ പിടഞ്ഞ് മരിക്കുമ്പോൾ,വിക്കറ്റ് അന്വേഷിക്കാൻ തോന്നുന്ന ഭരണാധികാരികളോട്

ബീഹാറിലെ മുസഫർപുർ ജില്ലയിൽ കുഞ്ഞുങ്ങൾ മരിച്ച് വീഴുകയാണ്.  മരണസംഖ്യ നൂറു കടന്നു. കാരണമെന്ത്? സർക്കാർ നിസ്സം​ഗത തുടരുന്നത് എന്തുകൊണ്ട്?

Video Top Stories