കേരളമേ അറിഞ്ഞോ,കൊല്ലത്ത് ഒരു ആൾക്കൂട്ട കൊല നടന്നിട്ടുണ്ട്

കൊല്ലം ജില്ലയിൽ ചവറയിൽ രഞ്ചിത്ത് എന്ന ഐടിഐ വിദ്യാർത്ഥിയെ ആൾക്കൂട്ടം രാത്രിയിൽ വീട്ടിൽ കയറി മർദ്ദിച്ചു കൊന്നു. പക്ഷേ സാംസ്കാരിക കേരളം മൗനത്തിലാണ്. സിപിഎം അരിനല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ള,ജയിൽ വാർഡൻ വിനീത് എന്നിവർ പൊലീസ് പിടിയിലായി.കേരളം കാണാത്ത ദുരഭിമാനക്കൊല

Share this Video

Related Video