തൃണമൂലിനായി ചൈനീസിലും ചുവരെഴുത്തുകൾ

കൊൽക്കത്തയിൽ  ലോക് സഭ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ചുവരെഴുത്തുകൾ ബംഗാളി ഭാഷയിൽ മാത്രമല്ല,ചൈനീസിലും കൂടിയുണ്ട്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിന് വേണ്ടിയാണ് ചൈനീസിലെ ഈ ചുവരെഴുത്തുകൾ. 

Share this Video

Related Video