
'കേരളം ഭരിക്കുന്നത് ഞങ്ങൾ'; മണോലിക്കാവിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ CPM പ്രവർത്തകർ ഒളിവിൽ
'കേരളം ഭരിക്കുന്നത് ഞങ്ങൾ, കളിച്ചാൽ സ്റ്റേഷനിലുണ്ടാകില്ല'; മണോലിക്കാവിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ സിപിഎം പ്രവർത്തകർ ഒളിവിൽ, പൊലീസുകാരെ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ചു, 55 പേർക്കെതിരെ കേസ്