'രോ'മാഞ്ചം, ഒരേ ഒരു രോഹിത് ശര്‍മ

Share this Video

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍, കരുത്തരായ എതിരാളി, സമ്മര്‍ദം, വിരമിക്കാറായില്ലെ എന്ന ചോദ്യങ്ങള്‍...വിമര്‍ശനങ്ങളുടേയും കുത്തുവാക്കുകളുടേയും കയത്തിന്റെ നടക്കുനിന്ന് മെല്ല അയാള്‍ നീന്തിത്തുടങ്ങി. ഓറൂര്‍ക്കിന്റെ പന്ത് ന്യൂസിലൻഡ് ഫീല്‍ഡര്‍മാരെ കീറിമുറിച്ച് കവറിലൂടെ പാഞ്ഞപ്പോള്‍ കമന്റി ബോക്സില്‍ നിന്ന് ശബ്ദമുയര്‍ന്നു ദാറ്റ്സ് വിന്റേജ് രോഹിത് ശര്‍മ

Related Video