'ദൈവ'വിളി വന്നു! പൃഥ്വി ഷായ്ക്ക് മടങ്ങിവരവ് സാധ്യമോ?

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഷാ പത്രത്താളുകളുടെ തലക്കെട്ടുകളില്‍ ഇടം പിടിച്ചത് ക്രിക്കറ്റിന്റെ പേരിലായിരുന്നില്ല

Share this Video

ലോക ക്രിക്കറ്റിന്റെ ഭൂപടത്തില്‍ എവിടെയും ഇന്ന് ആ പേര് തെളിഞ്ഞ് നില്‍പ്പില്ല. ഗോഡ് ഗിഫ്റ്റഡ് പ്ലെയറെന്ന വിശേഷണം നേടിയവന് പറയാൻ മൈതാനങ്ങളില്‍ തീര്‍ത്ത റെക്കോര്‍ഡുകളുടെ കഥകളില്ല. നേടിയ സെഞ്ച്വറികളുടെ പകിട്ടില്ല. മറിച്ച് നഷ്ടങ്ങളുടെ കണക്കുകള്‍, കാരണങ്ങള്‍ മാത്രമാണ് ബാക്കി.

Related Video