Asianet News MalayalamAsianet News Malayalam

സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് നഷ്ടപ്പെടില്ല; നയം തിരുത്തി വാട്‌സാപ്പ്

വാട്സാപ്പ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയംഅംഗീകരിക്കണമെന്ന നിർദേശത്തില്‍ നിന്നാണ് വാട്സാപ്പിന്‍റെ പിന്മാറ്റം.

First Published May 8, 2021, 8:29 AM IST | Last Updated May 8, 2021, 8:29 AM IST