'ജനനായകന്‍' സൃഷ്ടിച്ച ഗ്യാപ്പ്, പക്ഷേ ആരാധകർക്കായി വിജയ് എത്തും
ജന നായകൻ ആയിരുന്നു 2026ൽ ആദ്യം എത്തേണ്ടിയിരുന്ന ചിത്രം. സിനിമയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരവെ തന്നെ മറ്റു ചില ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്.