
'ചികിത്സ വേണ്ടത് സിസ്റ്റത്തിനാണ്, പരിമിതികൾ സഹിച്ച് ജോലി ചെയ്യാനാകില്ല'; ഡോ. റോസ്നാരാ ബീഗം
'ചികിത്സ വേണ്ടത് സിസ്റ്റത്തിനാണ്, പരിമിതികൾ സഹിച്ച് ജോലി ചെയ്യാനാകില്ല'; പ്രശ്നങ്ങളുടെ കാരണം അന്വേഷിക്കാതെ ഡോക്ടറെയോ ആരോഗ്യ പ്രവർത്തകരെയോ പ്രതിയാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്നാരാ ബീഗംKGMCTA | Alappuzha Medical College | Doctors strike | Kerala Health Department