
ജനസംഖ്യ കൂട്ടാൻ ഗര്‍ഭനിരോധന ഉറകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ചൈന
ജനന നിയന്ത്രണത്തിനായുള്ള നടപടികള്‍ സ്വീകരിച്ച ചൈന ഇപ്പോള്‍ ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിചിത്ര നടപടികൾക്കൊരുങ്ങുകയാണ്, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, എന്നിവയ്‌ക്കെല്ലാം ചൈനയില്‍ ഇനി വില കൂടും