
ട്രംപിന്റെ പ്രതികാര നടപടിയിൽ വിയർത്ത് ലോകരാജ്യങ്ങൾ
ട്രംപിന്റെ പ്രതികാര നടപടികളിൽ വിയർക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിവസം തോറും വർധിക്കുകയാണ്. ഇപ്പോഴിതാ ഗ്രീൻലൻഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ എട്ട് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ട്രംപിന്റെ കണ്ണ്. ഈ രാജ്യങ്ങൾക്ക് നേരെ 10 ശതമാനം തീരുവ ചുമത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. Donald Trump | Greenland | US | European Union