വിസ്മയമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം തിരുവനന്തപുരത്ത്‌

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിലാണ്. 111.2 അടി ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തേത്. ശിവലിംഗത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം വൈറല്‍ ഡോട് കോമിലൂടെ.
 

Video Top Stories