തലസ്ഥാനം ചുട്ടെടുത്ത ചേരി, അവഗണനയുടെ തുരുത്തിലെ മനുഷ്യജീവിതം

തലസ്ഥാന നഗരത്തിന്റെ ഒത്തനടുക്കാണ് ചെങ്കല്‍ച്ചൂള(രാജാജി നഗര്‍) കോളനി. സെക്രട്ടേറിയറ്റിന്റെ നിര്‍മ്മാണത്തിനായി ചെങ്കല്ലെടുത്ത പ്രദേശം പിന്നീട് കേരളത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള ചേരിപ്രദേശമായി മാറുകയായിരുന്നു. കോളനിയുടെ ചരിത്രവും വര്‍ത്തമാനവും തിരയുകയാണ് ഈ ഡോക്യുമെന്ററിയില്‍.
 

Video Top Stories