കേരളത്തില്‍ നിന്നുള്ള പട്ടികയില്‍ ടോം വടക്കനില്ലെന്ന് ശ്രീധരന്‍പിള്ള

ടോം വടക്കന്‍ മത്സരിക്കണോ എന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളഘടകം നല്‍കിയ പട്ടികയില്‍ വടക്കന്റെ പേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
Share this Video

Related Video