റോഡുകള്‍ ദേശിയ പാത നിലവാരത്തിലേക്ക്; പിറവത്തെ വികസന വിശേഷങ്ങള്‍ പങ്കുവെച്ച് അനൂപ് ജേക്കബ് എംഎല്‍എ

Nov 5, 2020, 7:05 PM IST

പിറവം മണ്ഡലത്തില്‍ കിഫ്ബി വഴി വികസന പദ്ധതികള്‍ക്കായി ചിലവഴിച്ചത് 162 കോടി രൂപയാണ്. ഗതാഗത മേഖലയ്ക്ക് മുന്‍ഗണന നല്‍കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അനൂപ് ജേക്കബ് എംഎല്‍എ
 

Video Top Stories