എട്ടോളം മേഖലകളിലായി 19 കിഫ്ബി പദ്ധതികള്‍;ചിറയിന്‍കീഴ് 'എംഎല്‍എയോട് ചോദിക്കാം' വികസന നേട്ടങ്ങള്‍

ഒറ്റവാക്യത്തില്‍ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടാണ് ഒറ്റവാക്യത്തില്‍ മലയാളിക്ക് ചിറയിന്‍കീഴ്. തലസ്ഥാനത്ത് സിപിഐക്കുള്ള രണ്ടാം സീറ്റ്. ജനജീവിതം മെച്ചപ്പെടുത്തുന്നതും ഒപ്പം അടിസ്ഥാന സൗകര്യവും ലക്ഷ്യമിട്ടാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെന്ന് എംഎല്‍എ വി ശശി പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം.
 

Video Top Stories