വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം; വട്ടിയൂര്‍ക്കാവിൽ 'എംഎല്‍എ ബ്രോ'യുടെ കയ്യൊപ്പ്

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 529.6 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് എംഎല്‍എ വികെ പ്രശാന്ത്. 55% റോഡുകള്‍ ഹൈടെക്കാക്കി, പട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ച് കോടി ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടം ഈയടുത്താണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറയുന്നു. വട്ടിയൂര്‍ക്കാവിലെ വികസനത്തെക്കുറിച്ച് എംഎല്‍എക്ക് പറയാനുള്ളത്...
 
Share this Video

Related Video