
തേനിയിൽ 17 പ്രതികളുടെ കൂട്ട ജയിൽചാട്ടം; 9 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തമിഴ്നാട് തേനി ജില്ലാ ജയിലിൽ നിന്ന് ചാടിയ 17 പ്രതികളിൽ 5പേരെ പിടികൂടി, ബാക്കിയുളളവർക്കായുളള തെരച്ചിൽ കേരളത്തിലും Under trial prisoners escaped from Theni jail | Tamil Nadu Police