ജീവിതം പ്രതിസന്ധിയിലാക്കിയ മകന്റെ അപകടം; തുടര്‍ ചികിത്സയ്ക്കുള്ള സഹായം തേടി അമ്പിളി

Share this Video

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചിത്സയിലാണ് പത്തനംതിട്ട കുമ്പനാട്ടെ അമ്പിളിയുടെ പത്താം ക്ലാസുകാരനായ മകൻ സേറഹ്; ഇതുവരെ നടത്തിയത് 3 ശസ്ത്രക്രിയ, ജീവിതത്തിലേക്ക് മടങ്ങിവരാൻ ഇനിയും ശസ്ത്രക്രിയ ആവശ്യം, സുമനസുകളുടെ സഹായം തേടുന്നുAMBILI C.GFEDERAL BANKTHONIPUZHAAC NO: 12970100070770IFSC: FDRL0001297MOB NO: 9778717832

Related Video