
'കേരളം' സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമമാക്കുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
'കേരള' മാറി 'കേരളം' ആകും; 'കേരളം' സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമമാക്കുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും, ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ 'മുഴങ്ങട്ടെ കേരളം' ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ ആവശ്യം ഉന്നയിച്ചത്