ബേത്തൂർപാറ GHSSലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനം; താടിയെല്ലിന് പൊട്ടൽ

Share this Video

'കൂട്ടമായി കുട്ടിയെ മർദിച്ചു, മൂക്കിനിടിച്ചു, അവൻ ബോധംകെട്ട് വീണു'; ബേത്തൂർപാറ GHSSലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനം; 16 വയസ്സുകാരൻ താടിയെല്ല് പൊട്ടി ചികിത്സയിൽ

Related Video