
നാല് വയസുകാരി ഉൾപ്പെടെ 7 പേർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു; 2 പേർക്ക് പരിക്ക്
വയനാട് വൈത്തിരിയിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; നാല് വയസുകാരി ഉൾപ്പെടെ 7 പേർ സഞ്ചരിച്ച വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്, രണ്ട് പേർക്ക് പരിക്ക് Car Accident | wayanad | Road Accident