
'കണ്ണേ കരളേ കൺമണിയേ...'; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വൻ സ്വീകരണം
'കണ്ണേ കരളേ കൺമണിയേ...'; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വൻ സ്വീകരണം, ഫ്ലക്സുകൾ നീക്കണമെന്നും പാർട്ടി വിരുദ്ധനെന്ന് പറയാൻ ഇടവരുത്തരുതെന്നും പ്രവർത്തകരോട് ചാണ്ടി ഉമ്മൻ
Add Asianetnews as a Preferred Source
