ചേരാനല്ലൂർ വാഹനാപകടം: പ്രതിഷേധത്തിനൊടുവിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Share this Video

ചേരാനല്ലൂർ വാഹനാപകടം: പ്രതിഷേധത്തിനൊടുവിൽ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, സിഐ ശ്യാം കുമാർ, എസ്എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് Cheranalloor Car accident | Crime news | Kerala Police

Related Video