
'നിങ്ങൾക്ക് ഇത് പോലുള്ള കാര്യങ്ങൾ വിവാദമാക്കാനാണ് താല്പര്യം'; ഒന്നും തുറന്ന് പറയാതെ മുഖ്യമന്ത്രി
തമിഴ്നാട് മുഖ്യമന്ത്രി കണ്ടിട്ടും താൻ കാണാതെ പോയാൽ അതൊരു ബുദ്ധിമുട്ടാകും,അതുകൊണ്ടാണ് ഹെലികോപ്റ്റർ യാത്രയെന്ന് മുഖ്യമന്ത്രി; ഇന്ന് അതെ ചോദ്യത്തിന് ഒന്നും തുറന്ന് പറയാതെ വി ഡി