
'ചിലരെ രഹസ്യമായി കാണേണ്ടി വരും, ചിലരെ അല്ലാതെയും'; ഇനി വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി
മുതലപ്പൊഴിയെ സംബന്ധിച്ച് അടിയന്തര തീരുമാനം ഉണ്ടാകും; ചിലരെ രഹസ്യമായി കാണേണ്ടി വരും ചിലരെ അല്ലാതെയും കാണേണ്ടി വരും, ഹെലികോപ്റ്റർ യാത്രയിൽ ഇനി വിശദീകരണമില്ലെന്ന് മുഖ്യമന്ത്രിVD Satheesan | Kochi | Muthalappozhi