'സെലക്ട് ചെയ്ത് ഏറ്റവും ആള് കുറവുള്ള ക്യാമ്പുകൾ മാത്രമാണ് മുഖ്യമന്ത്രി സന്ദർശിച്ചത്'

Share this Video

റാന്നിയിൽ വെള്ളം കയറി നശിച്ച ഒരു കട പോലും സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല, സെലക്ട് ചെയ്ത് ഏറ്റവും ആള് കുറവുള്ള ക്യാമ്പുകൾ മാത്രമാണ് മുഖ്യമന്ത്രി സന്ദർശിച്ചത്: രാജു എബ്രഹാം

Related Video