മിന്നൽ സമരവുമായി സിജെപി; ദേശീയ പതാകയുമായി ജന്തർ മന്തർ ചാടിക്കടന്ന് നേതാക്കൾ

Share this Video

ജന്തർമന്തറിൽ സിജെപിയുടെ അപ്രതീക്ഷിത നീക്കം; ദേശീയ പതാകയുമായി ജന്തർ മന്തർ ചാടിക്കടന്ന് നേതാക്കൾ, ആശുതോഷ് റാങ്ക,സൗരവ് ദാസ് തുടങ്ങിയ സിജെപി നേതാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത നീക്കി

Related Video