
'മുൻകാലങ്ങളിലും മുഖ്യമന്ത്രി തീരുമാനത്തിൽ സമയം എടുത്തിട്ടുണ്ട്,ഇത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന ബഹളം'
മുൻകാലങ്ങളിലും സമയം എടുത്തിട്ടുണ്ട്, ഇത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന ബഹളം, കൃത്യമായ, ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് എ പി അനിൽ കുമാർ, പാർട്ടിയാണ് തീരുമാനം എടുക്കുന്നത് അതിൽ ഞങ്ങൾ നിലപാട് പറയുന്നത് ശരിയല്ലെന്ന് പി സി വിഷ്ണുനാഥ്
Add Asianetnews as a Preferred Source
