
പ്രളയം മുന്നിൽ കണ്ട് മുഖ്യമന്ത്രി വിരുന്നുണ്ണാൻ പോയെന്ന വിമര്‍ശനം; പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി
പ്രളയം മുന്നിൽ കണ്ട് മുഖ്യമന്ത്രി വിരുന്നുണ്ണാൻ പോയെന്ന വിമര്‍ശനത്തിന് പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി; ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിൽ ഒരു രൂപ പോലും സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും വി ഡി സതീശന്റെ ന്യായീകരണം