
മുഖ്യമന്ത്രിക്ക് സ്വകാര്യകമ്പനി സൗജന്യയാത്ര ഒരുക്കിയാൽ അത് അഴിമതിയാണ്: ജോസഫ് സി മാത്യു
'മുഖ്യമന്ത്രിക്ക് സ്വകാര്യകമ്പനി സൗജന്യയാത്ര ഒരുക്കിയാൽ അത് അഴിമതിയാണ്'; മാധ്യമങ്ങളുടെ ചോദ്യങ്ങങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകണമെന്ന് ജോസഫ് സി മാത്യു VD Satheesan | Flight travel controversy | Kerala Government | UDF Ministers | Congress