
ഫ്രഷ് കട്ടിൽ ഇന്ന് ജില്ല കളക്ടറിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പരിശോധന
ഫ്രഷ് കട്ടിൽ ഇന്ന് ജില്ല കളക്ടറിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പരിശോധന നടക്കും; ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവിന് സ്റ്റേ ചെയ്തുള്ള നടപടിക്ക് പിന്നാലെയാണ് പരിശോധന നടത്താൻ കോടതിയുടെ നിര്‍ദേശം