
'പ്രതിഷേധത്തെ വധശ്രമമെന്നും ഗറില്ലാമോഡൽ യുദ്ധമെന്നും പ്രഖ്യാപിച്ച് സിപിഎം കലാപത്തിനാണ് ശ്രമിച്ചത്'
'പ്രതിഷേധത്തെ വധശ്രമമെന്നും ഗറില്ലാ മോഡൽ യുദ്ധമെന്നും പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം കലാപത്തിന് ആഹ്വാനം ചെയുന്നവരെങ്ങനെയാണ് നേതാക്കളാകുന്നത്?'; വീണ ജോർജിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സിപിഎം പൊലീസിനെയും പ്രവർത്തകരെയും ഉപയോഗിച്ച് വേട്ടയാടിയെന്ന് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ