
സിപിഎമ്മിൽ നിര്‍ണായക തെറ്റുതിരുത്തൽ നടപടി; സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു
സിപിഎമ്മിൽ നിര്‍ണായക തെറ്റുതിരുത്തൽ നടപടി; സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു, പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റിൽ, എം വി ഗോവിന്ദന് പരസ്യ ശാസന