ആത്മവിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്; ഗ്രൂപ്പ് ചർച്ചയിൽ കെ കെ രാഗേഷിന് വിമര്‍ശനം

Share this Video

ആത്മവിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്; അണികളെ സത്യം ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി, കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തൽ

Related Video