
ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താമെന്ന പേരിൽ തട്ടിപ്പ്; ആലുവ സ്വദേശിക്ക് 97,611 രൂപ നഷ്ടമായി
ക്രെഡിറ്റ് കാര്‍ഡിന്‍റെ പരിധി ഉയര്‍ത്താമെന്ന് പറഞ്ഞ് പണം തട്ടി; ആലുവ സ്വദേശിക്ക് 97,611 രൂപ നഷ്ടമായി, ICICI ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തിൽ നിന്നെന്ന പേരിലാണ് സന്ദേശമെത്തിയത്