അറസ്റ്റിലായ സിജെപി നേതാക്കൾക്കെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം; നേതാക്കളുടെ പശ്ചാത്തലവും അന്വേഷിക്കും

Share this Video

സിജെപി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനുമെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിന് പിന്നാലെയാണ് നടപടി

Related Video