ദില്ലിയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ പീസ് ബോണ്ട് ഉപയോ​ഗിക്കുന്നത് നിയമ വിരുദ്ധമെന്ന് വിദ​ഗ്ധർ

Share this Video

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുമ്പോൾ പീസ് ബോണ്ട് ഉപയോ​ഗിച്ച് ചെറുക്കുകയാണ് നേതാക്കളെയെന്ന് വിമർശനം; ജാമ്യവ്യവസ്ഥകളിൽ പൂട്ടാനുളള ശ്രമം നടത്തുന്നതായും വിദ​ഗ്ധർ Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi

Related Video