ഹോർട്ടി വൈൻ; യുഡിഎഫ് അധികാരത്തിലെത്തിയിട്ടും ഉദ്യോ​ഗസ്ഥർ എൽഡിഎഫ് സർക്കാർ നയങ്ങളുമായി മുന്നോട്ടോ?

Share this Video

ഹോർട്ടി വൈൻ വിൽപ്പന; യുഡിഎഫ് അധികാരത്തിലെത്തിയിട്ടും ഉദ്യോ​ഗസ്ഥർ എൽഡിഎഫ് സർക്കാർ നയങ്ങളുമായി മുന്നോട്ടോ?, മന്ത്രിമാരറിയാതെ വകുപ്പുകളിൽ തീരുമാനമെടുക്കുന്നതെങ്ങനെ? സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഉദ്യോ​ഗസ്ഥർക്ക് സംരക്ഷണമൊരുക്കുന്നതാര്? Horti wine Sale | Bakery | M Liju | Kerala Government | Excise

Related Video