
കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിൽ; അയർക്കുന്നത്ത് വെള്ളത്തിൽ വീണ് ഒരാൾ മരിച്ചു
കോട്ടയം അയർക്കുന്നത്ത് വെള്ളത്തിൽ വീണ് ഒരാൾ മരിച്ചു, പല സ്ഥലത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലHeavy rains and severe flooding cause fatalities in Kerala